60 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികല്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ പരിശീലനം ആരംഭിച്ച് സൗദി അറേബ്യ.കെ ജി മുതല്‍ 12 ാം ക്ലാസു വരെയുള്ള പാഠ്യ പദ്ധതിയില്‍ എഐ ഉള്‍പ്പെടുത്തിയാണ് പഠനം ഹൈടെക് ആക്കിയത്. 24നാണ് സൗദിയില്‍ ക്ലാസുകള്‍ ആരംഭിച്ചത്.
നാഷണല്‍ കരിക്കുലം സെന്റര്‍, കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് എഐ പാഠ്യപദ്ധതി വികസിപ്പിച്ചത്.
Trending :