+

എ ഐ റോബോട്ടിക്സ് കോഴ്സുകളിലേക്ക് അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ അംഗീകാരമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോറ്റിക്സ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 22 മാസം ദൈർഘ്യമുള്ള എ ഐ വിത്ത്‌ ഡാറ്റാ സയൻസ് , എ ഐ വിത്ത്‌ റോബോട്ടിക്സ് , എ ഐ വിത്ത്‌ ഡാറ്റാ അനലിറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി, ബി ടെക്,  ബി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

കോഴ്സ് കാലാവധിയായ 22 മാസത്തിൽ 10 മാസത്തെ പഠനവും 12 മാസത്തെ സ്റ്റൈപ്പന്റോട് കൂടിയ ഇന്റേൺഷിപ്പുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കറ്റിനോടൊപ്പം ഒരു വർഷത്തെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റും കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും 100% ജോലി, കരാർ പത്രം മുഖേന ഗ്യാരണ്ടി നൽകുന്നതാണ്. 22 മാസത്തെ കോഴ്സ് കാലയളവിൽ താമസസൗകര്യം പൂർണമായും സൗജന്യമാണ്. 

ഇതേ വിഷയങ്ങൾ ഉൾപ്പെടുന്ന നാലു മാസത്തെ പഠനവും രണ്ടു മാസത്തെ ഇന്റേൺഷിപ്പുമുള്ള ആറ് മാസ ഹ്രസ്വകാല കോഴ്സുകൾക്ക് ഡിഗ്രി, ബി ടെക്, ബി സി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ലേൺ ലോജിക് എ ഐ ( Learn Logic AI) കേരളത്തിൽ ഈ കോഴ്‌സുകൾ നടത്തുന്നതിന് കേന്ദ്ര ഗവണ്മെന്റിന്റെ പഞ്ചനക്ഷത്ര പദവിയുള്ള ഏക സ്ഥാപനമാണ്.
കൂടുതൽ വിവരങ്ങൾക്ക്... 
ഫോൺ : 6282 660055, 6238 986624.

facebook twitter