അതിനായി ആവശ്യമായ ചേരുവകൾ
ബീഫ് – 1 കിലോ
ഇഞ്ചി വെളുത്തുള്ളി
ചെറിയ ഉള്ളി- 500 ഗ്രാം
തേങ്ങ കഷ്ണങ്ങൾ -അര കപ്പ്
കശ്മീരി മുളകുപൊടി- 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ
ഗരം മസാലയും- 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 3/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കറിവേപ്പില
ഒരു പാൻ എടുത്ത് എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ഇട്ട് വഴറ്റുക. ശേഷം തേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കിയത് ഇട്ടു കൊടുക്കുക. നിറം മാറി വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി അരിഞ്ഞത്, എന്നിവ ഇട്ട് നന്നായി ഇളക്കുക. ശേഷം നന്നായി ബീഫുമായി ഇളക്കുക
Trending :