+

ചൂട് കാലത്ത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ ബീറ്റ്റൂട്ട് സംഭാരം

Beetroot - 1 എണ്ണം( ചെറുത്) മോര് - 1 glass ( or ഇത്തിരി പുളിയുള്ള തൈര് 3/4 glass) ഇഞ്ചി - 1 ചെറിയ കഷ്ണം പച്ചമുളുക് - 2 എണ്ണം നാരങ്ങാനീര് - 2 tsp


Beetroot - 1 എണ്ണം( ചെറുത്)
മോര് - 1 glass
( or ഇത്തിരി പുളിയുള്ള തൈര് 3/4 glass)
ഇഞ്ചി - 1 ചെറിയ കഷ്ണം
പച്ചമുളുക് - 2 എണ്ണം
നാരങ്ങാനീര് - 2 tsp
കറിവേപ്പില - 1 തണ്ട്
പുതിന - 4-5 ഇല ( optional)
ഉപ്പ് ആവശ്യത്തിന്
തണുത്ത വെള്ളം - 1 1/2 glass

ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞു 2 സ്പൂൺ തൈരും വെള്ളവും ചേർത്തു മിക്സിൽ അടിക്കുക.
ഇഞ്ചി പച്ചമുളക് കറിവേപ്പില പുതിന എന്നിവ നാരങ്ങനീരും കുറച്ച് ഉപ്പും ഇത്തിരി വെള്ളവും ചേർത്ത് ചേറുതായി അടിച്ചെടുക്കുക.
ഇവ അരിച്ചെടുത്ത് കട്ടയുടച്ച തൈരിലേക്ക് ചേർത്ത് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർക്കുക.

facebook twitter