+

പു​തു​വ​ത്സ​രാ​ഘോ​ഷത്തിന്റെ ഭാഗമായി ബം​​ഗ​ളൂ​രുവിൽ ​ഗ​താ​​ഗ​ത നി​യ​ന്ത്ര​ണം

പു​തു​വ​ത്സ​രാ​ഘോ​ഷത്തിന്റെ ഭാഗമായി ബം​​ഗ​ളൂ​രുവിൽ ​ഗ​താ​​ഗ​ത നി​യ​ന്ത്ര​ണം

ബം​​ഗ​ളൂ​രു : പു​തു​വ​ത്സ​ര ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​​ഗ​മാ​യി തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​വി​ധ റോ​ഡു​ക​ളി​ൽ ​ട്രാ​ഫി​ക് പൊ​ലീ​സ് ​ഗ​താ​​ഗ​തം നി​യ​ന്ത്രി​ക്കും. എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള​ത​ല്ലാ​ത്ത എ​ല്ലാ മേ​ൽ​പാ​ല​ങ്ങ​ളും രാ​ത്രി 10നു ​ശേ​ഷം അ​ട​ച്ചി​ടും.

എം.​ജി റോ​ഡ്, ബ്രി​​ഗേ​ഡ് റോ​ഡ്, ച​ർ​ച്ച് സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി എ​ട്ട് മു​ത​ൽ പു​ല​ർ​ച്ച ര​ണ്ട് വ​രെ എ​ല്ലാ ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കും. താ​ഴെ പ​റ​യു​ന്ന പ്ര​കാ​ര​മാ​ണ് നി​യ​ന്ത്ര​ണ​മു​ണ്ടാ​വു​ക.

Trending :
facebook twitter