+

എളുപ്പം തയ്യാറാക്കാം ഈ മധുരം

എളുപ്പം തയ്യാറാക്കാം ഈ മധുരം

ചേരുവകള്‍:

1 കപ്പ് കശുവണ്ടി

2 ടേബിള്‍സ്പൂണ്‍ പാല്‍

2-3 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ പൊടിച്ചത്

1/2 ടേബിള്‍സ്പൂണ്‍ ഏലക്ക

തയ്യാറാക്കുന്ന വിധം

കശുവണ്ടി നന്നായി പൊടിച്ചെടുക്കുക. പാലും ഏലക്കാപ്പൊടിയും ചേര്‍ത്ത് കുഴച്ച് മാവ് രൂപത്തിലാകുന്നതുവരെ വേവിക്കുക, മധുരം ചേര്‍ത്ത്, പരത്തി ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുക്കുക.

facebook twitter