+

ചപ്പാത്തി നല്ല സോഫ്റ്റ് ആകണോ, എങ്കിൽ ഈ കാര്യം ശ്രദ്ധിച്ചാല്‍ മതി

ചപ്പാത്തി നല്ല സോഫ്റ്റ് ആകണോ, എങ്കിൽ ഈ കാര്യം ശ്രദ്ധിച്ചാല്‍ മതി

ചപ്പാത്തി നല്ല സോഫ്റ്റ് ആകണോ, എങ്കിൽ ഈ കാര്യം ശ്രദ്ധിച്ചാല്‍ മതി
 
ചേരുവകള്‍

ഗോതമ്പുപൊടി – 2 കപ്പ്

നെയ്യ് – 2 ടീസ്പൂണ്‍

ഇളം ചൂടുള്ള വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

പഴം – ഒരെണ്ണം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പുപൊടി, ഉപ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് ഒന്ന് കൈവച്ച് നന്നായി തിരുമ്മിയെടുക്കാം, ശേഷം പാകത്തിന് വെള്ളവും ഒരു പഴവും ചേര്‍ത്ത് കുഴച്ചു മാറ്റിവയ്ക്കാം. കുറച്ച് മാവെടുത്തു ഉരുളകളാക്കി പരത്തി ചപ്പാത്തി ചുട്ടെടുക്കാം.

facebook twitter