+

ചപ്പാത്തി പൂപോലെ സോഫ്റ്റാകാൻ ഈ ധാന്യപ്പൊടി ഉപയോഗിക്കാം

ചേരുവകൾ     ജോവർ പൊടി- 1 കപ്പ്     വെള്ളം- 1 1/2 കപ്പ്     ഉപ്പ്- ആവശ്യത്തിന്     നെയ്യ്- 1 ടേബിൾസ്പൂൺ
ചേരുവകൾ
    ജോവർ പൊടി- 1 കപ്പ്
    വെള്ളം- 1 1/2 കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    നെയ്യ്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
    ഒരു പാനിൽ വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പ് ചേർത്ത് തിളപ്പിക്കാം.
    ഇതിലേയ്ക്ക് ചോളപ്പൊടി ചേർത്ത് അടുപ്പണയ്ക്കാം. 15 മിനിറ്റ് അത് മാറ്റി വയ്ക്കാം. ശേഷം മാവ് കുഴച്ചെടുക്കാം.
    കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി പരത്താം.
    പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിൽ വച്ച് ചപ്പാത്തി ചുട്ടെടുക്കാം.
    മുകളിൽ അൽപം നെയ്യ് കൂടി പുരട്ടി ഇത് കഴിച്ചു നോക്കൂ
facebook twitter