ഇറ്റനഗർ: അരുണാചൽ പ്രദേശിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം ഉണ്ടായത്.
അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിൽ പുലർച്ചെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Trending :