+

ഹൃദയധമനികളുടെ ആരോഗ്യത്തിന് മത്തൻ കുരു കഴിക്കാം

മത്തൻകുരു തൊലിയോടെയും തൊലി കളഞ്ഞും വിപണിയിൽ ലഭ്യമാണ്. സിങ്കിന്റെ കലവറയാണ് മത്തൻകുരു. ഒമേഗ 3 ധാരാളമുണ്ട്.
 വലിയ ഗുണങ്ങളുള്ള ഒന്നാണ് മത്തന്റെ കുരു. ചില പഴങ്ങൾ പരിണാമ ദിശയിൽ അങ്ങനെയാണ് രൂപം കൊണ്ടത്; പഴത്തെക്കാൾ ഗുണം കുരുവിന്. മത്തങ്ങ നല്ലൊരു ഔഷധവും ആഹാരവും തന്നെ. പക്ഷെ അതിന്റെ കുരുവാകട്ടെ അതിലും മെച്ചം.
മത്തൻകുരു തൊലിയോടെയും തൊലി കളഞ്ഞും വിപണിയിൽ ലഭ്യമാണ്. സിങ്കിന്റെ കലവറയാണ് മത്തൻകുരു. ഒമേഗ 3 ധാരാളമുണ്ട്.
പുരുഷ ഗ്രന്ഥിക്ക് വരുന്ന ക്രമക്കേടുകൾ പരിഹരിക്കാൻ ശരീരത്തെ പര്യാപ്തമാക്കും. ഹൃദയധമനികളുടെ ആരോഗ്യത്തിനും നല്ലതാണ്. ലൈംഗിക ഊർജ്ജവും, ശരിയായ സുഖാസ്വാദവും പ്രധാനം ചെയ്യും. നിത്യേന ഒരു ചെറു പിടി മത്തൻകുരു സേവിച്ചാലേ ഗുണമുള്ളൂ. പല തരത്തിലുള്ള മത്തൻ കുരുവും ലഭ്യമാണ്
facebook twitter