+

അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്ററിൽ ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

അപ്പാരൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ കണ്ണൂർ സെൻ്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ, അപ്പാരൽ മാനുഫാക്ച്ചറിംഗ് ആൻ്റ് എൻട്രപ്രണർഷിപ്പ് എന്നീ കോഴ്സുകളിലേക്ക് +2 യോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള വിദ്യാർത്ഥികൾ അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിനായൽ പി ഓ, തളിപ്പറമ്പ്, കണ്ണൂർ – 676142 എന്ന വിലാസത്തിലോ 8301030362, 9995004269 എന്ന നമ്പറിലോ ബന്ധപ്പെടുക
facebook twitter