
മലയാളിക്ക് ഓണത്തിനോളം വലിയ ഓളം മറ്റൊന്നിനുമില്ല. നിറങ്ങളുടെയും പൂക്കളുടെയും പൊന്നോണം ഇത്തവണ ഒരിത്തിരി സ്പെഷ്യൽ ആണ്.മലയാള തനിമയുടെ ഭംഗി ഒപ്പിയുടെക്കുന്ന അടിപൊളി കളക്ഷനുകളുമായി കണ്ണൂർ ഫാമിലി വെഡിങ് സെന്റർ ഒരുങ്ങിക്കഴിഞ്ഞു .
ഓരോ ഓണവും പുതുമകളുടെ ഉത്സവമാക്കി മാറ്റുന്ന ഫാമിലി വെഡിങ് സെന്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഓണക്കാല ഓഫറാണ് .മിതമായ നിരക്കിൽ ഗുണമേൻമയുള്ള വസ്ത്രങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നതിൽ എന്നും മുന്നിലാണ് ഫാമിലി .
ഓഫറുകളെ പോലെ തന്നെ സവിശേഷമാണ് ഫാമിലി ഒരുക്കുന്ന ഓണക്കാല കളക്ഷനുകളും.ഓണത്തിനായി പ്രത്യേകം തയാറാക്കിയ സാരി, മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നിവയുടെ വലിയ കലക്ഷനുകളാണ് ഈ ഷോപ്പിങ് സെന്ററിലൂടെ മലയാളികളുടെ മുന്നിലെത്തുന്നത്.
കുർത്തി, ചുരിദാർ, ചുരിദാർ മെറ്റീരിയൽ, സൽവാർ സ്യൂട്ട്സ്, ഷരാര, പലാസിയോ എന്നിവയുടെ വിപ്ലമായ ശേഖരമാണ് ഫാമിലി സമ്മാനിക്കുന്നത് .മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ഉത്സവകാല ശ്രേണികൾക്ക് പുറമെ യുവത്വത്തെ ത്രസിപ്പിക്കുന്ന നിരവധി കളക്ഷനുകളും ഫാമിലി അവതരിപ്പിക്കുന്നുണ്ട് .
ഏറ്റവും കുറഞ്ഞ വിലയിൽ ഇവ ലഭ്യമാക്കുന്നത് വഴി മലയാളിക്ക് ഈ ഓണക്കാലത്ത് ചെറിയ ബജറ്റിൽ ഓണക്കോടികൾ സ്വന്തമാക്കുവാനാകും.മലയാളിയുടെ ഫാമിലി വെഡിങ് സെന്ററുമായുള്ള ആത്മബന്ധം ഓരോ ഉൽപ്പന്നത്തിലും പ്രതിഫലിക്കണമെന്ന് നി൪ബന്ധമുള്ളതിനാൽ ഏറ്റവും ബൃഹത്തും മികച്ചതുമായ കളക്ഷനുകളാണ് ഷോറൂമുകളിൽ ഈ ഓണക്കാലത്ത് അണിനിരത്തിയിരിക്കുന്നത്.