+

സൗജന്യ തൊഴിൽ മേളയുമായി അസാപ് കേരള എത്തുന്നു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുടെ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മേയ് 24ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ”വിജ്ഞാന കേരളം” പദ്ധതിയുടെ ഭാഗമായി നടത്തുന്ന മേളയിൽ 100ൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് bit.ly/cspjobfair ലിങ്കുവഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9495999693
facebook twitter