+

കുത്തനെ ഇടിഞ്ഞ് സ്വർണ വില

കൂടിയതുപോലെ തന്നെ താഴേക്കിറങ്ങി സ്വർണ്ണനിരക്ക്. ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലുമെത്തി. ഇന്നലെ രാവിലെ 93,280 രൂപയായിരുന്ന സ്വർണ്ണനിരക്ക് ഉച്ചയോടെ 92,320 രൂപയിലെത്തിയിരുന്നു.



കൂടിയതുപോലെ തന്നെ താഴേക്കിറങ്ങി സ്വർണ്ണനിരക്ക്. ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലുമെത്തി. ഇന്നലെ രാവിലെ 93,280 രൂപയായിരുന്ന സ്വർണ്ണനിരക്ക് ഉച്ചയോടെ 92,320 രൂപയിലെത്തിയിരുന്നു.  ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 17,21 തീയതികളിലായിരുന്നു. രണ്ട് ദിവസവും 97,360 എന്ന റെക്കോർഡ് നിരക്കായിരുന്നു ഒരു പവൻ സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്.   

 ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലും സർവ്വകാല റെക്കോർഡിലുമായിരുന്നു ഇന്ന് രാവിലത്തെ സ്വർണവ്യാപാരം. രാവിലെ ഒരു പവന് 97,360 രൂപയും ഒരു ഗ്രാമിന് 12,170 രൂപയുമായിരുന്നു.     

facebook twitter