ഇടുക്കിയില്‍ മഴ ശക്തമായി തുടരുകയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിക്ക് മുകളില്‍ എത്തി.
മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു. 13 ഷട്ടറുകള്‍ രാവിലെ 8 മണിക്ക് തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു. സെക്കന്റില്‍ 5000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാര്‍ നദിയില്‍ ജലനിരപ്പ് കുറവായതിനാലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാല്‍ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. അതിനിടെ, ഇടുക്കി കല്ലാര്‍ ഡാം തുറന്നു.
Trending :