+

മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം

സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്കും കോഴ്സ് പൂർത്തിയായവർക്കും ഹ്രസ്വകാല ഇന്റേൺഷിപ്പിന് അവസരം. വിശദ വിവരങ്ങൾക്ക്: 9446536007, 7907856226, cfscchry@gmail.com.

ചങ്ങനാശ്ശേരി : സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾക്കും കോഴ്സ് പൂർത്തിയായവർക്കും ഹ്രസ്വകാല ഇന്റേൺഷിപ്പിന് അവസരം. വിശദ വിവരങ്ങൾക്ക്: 9446536007, 7907856226, cfscchry@gmail.com.

എയർലൈൻ, എയർപോർട്ട് ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. കൂടുതൽ വിവരങ്ങൾക്ക്: 0471-2570471, 9846033001. www.srccc.in

facebook twitter