ചേരുവകൾ:
ബീറ്റ്റൂട്ട് -1 വലുത്
നെല്ലിക്ക-250ഗ്രാം
ഇഞ്ചി - ഒരു കഷ്ണം
തേൻ -3 ടേബിൾ സ്പൂൺ
പിങ്ക് ഉപ്പ്-ഒരു നുള്
നാരങ്ങാ നീർ-1/2 നാരങ്ങയുടെ
ഉണ്ടാക്കുന്ന വിധം:
നെല്ലിക്കയും തൊലികളഞ്ഞ ബെറ്റ്‌റൂട്ടും ഉപ്പും നാരങ്ങാ നീരും ഇഞ്ചിയും ചെർത്തി നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്തു ആവശ്യാനുസരണം തേൻ ചേർത്തി കുടിക്കാം.