തളിപ്പറമ്പ് :ഇരു വൃക്കകളും തകരാറിലായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി. പരേതനായ മഹമ്മൂദ്-ഫാത്തിമ ദമ്പതികളുടെ മകളാണ്.
ഭർത്താവ് ജബ്ബാർ. മക്കൾ: സൈറ, ജാസ്മിൻ. സഹോദരങ്ങൾ മുസ്തഫ, സാദിഖ്.
Trending :