+

കേരള ആയുർവ്വേദ വൈദ്യശാല മാനേജിങ്ങ് ഡയറക്ടർ പി.വി മാധവൻ നായർ അന്തരിച്ചു

കേരള ആയുർവ്വേദ വൈദ്യശാല മാനേജിങ്ങ് ഡയറക്ടർ പി.വി. മാധവൻ നായർ (76) നിര്യാതനായി. കടമ്പേരി പിള്ളയാടി കുടുംബാംഗമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മാടായി ടി.വി. ഗോവിന്ദൻ നായരുടെയും പരേതയായ കടമ്പേരി പി. ലക്ഷ്മി അമ്മയുടെയും മകനാണ്.

തളിപ്പറമ്പ് :കേരള ആയുർവ്വേദ വൈദ്യശാല മാനേജിങ്ങ് ഡയറക്ടർ പി.വി. മാധവൻ നായർ (76) നിര്യാതനായി. കടമ്പേരി പിള്ളയാടി കുടുംബാംഗമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മാടായി ടി.വി. ഗോവിന്ദൻ നായരുടെയും പരേതയായ കടമ്പേരി പി. ലക്ഷ്മി അമ്മയുടെയും മകനാണ്.

ഭാര്യ: ഇ.കെ. സുമംഗല (കൂവേരി ).മക്കൾ: ഡോ. ഇ.കെ. മല്ലിക (ഗവ.  ആയുർവ്വേദ ആസ്പത്രി, പയ്യന്നൂർ), ഇ.കെ. സുഷമ (ഗവ. പോളിടെക്നിക്, കല്യാശ്ശേരി).മരുമക്കൾ: സൂരജ് രവീന്ദ്രൻ നായർ (സോഫ്റ്റ് വെയർ എൻജിനിയർ, ഉള്ളിയേരി ), പരേതനായ എ.പി. രാജേഷ് ( നിലമ്പൂർ).
സഹോദരങ്ങൾ: പി. ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ്സ്, പറവൂർ എ.എൽ.പി. സ്കൂൾ), പി. ഗിരിജ, പി. ഭാർഗവി (ഇരുവരും കടമ്പേരി ), ശാന്ത പി. നായർ   ( പൂന), പി. വാസുദേവൻ ( കേരള ആയുർവ്വേദ വൈദ്യശാല, തളിപ്പറമ്പ്), പി.ആർ.സി. നായർ ( ഇലക്ട്രീഷ്യൻ, കടമ്പേരി ).

facebook twitter