മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യ ലെന്ന പോസ്റ്റ് പതിക്കുമെന്ന സർക്കുലർ പിൻവലിക്കുക: കണ്ണൂരിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ആർ.ടി ഓഫിസ് മാർച്ച് നടത്തി

02:20 PM Mar 03, 2025 | AVANI MV

കണ്ണൂർ:ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യ ലെന്ന പോസ്റ്റ് പതിക്കുമെന്ന സർക്കുലർ പിൻവലിക്കുക. ഓട്ടോ ടാക്സി ഫെഡറേഷൻ്റെ  (സി.ഐ.ടി. യു)  നേതൃത്വത്തിൽ കണ്ണൂർ ആർ.ടി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ജില്ലാ പ്രസിഡൻ്റ് എം.സി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കെ. ബഷീർ എസുരേന്ദ്രൻ, എ.വി പ്രകാശൻ, കെ. പ്രവീൺ എന്നിവർ പ്രസംഗിച്ചു.