കണ്ണൂർ: പെൻഷൻ വാലിഡേഷൻ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെൻഷൻ കാർ കണ്ണൂർഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽധർണ്ണ നടത്തി. നാഷണൽ കോർഡിനേഷൻ കമ്മിറ്റി പെൻഷനേഴ്സ് അസോസിയേഷന്റെ (എൻ സി സി പി എ ) നേതൃത്വത്തിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡണ്ട് കെ. മോഹനൻഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ
പുതിയിട്ടവൻനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ എം വി ചന്ദ്രൻ ,കെ വി ജയരാജൻ, കെ പ്രകാശൻ ,എ കെ കൃഷ്ണദാസ്, കെ സദാനന്ദൻ ,കെ ലക്ഷ്മണൻ ,ഇ എൻ കരുണാകരൻ, സി പി ശോഭന , ബി അശോകൻ എന്നിവർ സംസാരിച്ചു.
Trending :