മുഴപ്പിലങ്ങാട്: ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ട്രഷററും, നിഷ ട്രാവൽസ് ഉടമയുമായിരുന്ന എഫ്.സി.ഐ.ക്ക് സമീപം കുന്നുമ്പ്രത്ത് ജനാർദ്ദനൻ (78) നിര്യാതനായി.ഭാര്യ: പി.കെ.സതി (ഡയറക്ടർ മുഴപ്പിലങ്ങാട് ക്ഷീര സഹകരണ സംഘം) മക്കൾ: ബിനീഷ്കുമാർ (ഡെൽ സ്വിച്ച് വർക്ക്സ്, മാളികപറമ്പ്),ഷജിൽ (നിഷ ട്രാവൽസ്), നിഷ മരുമക്കൾ:ശീതൾ, സീന, രാമകൃഷ്ണൻ (അലവിൽ)( സിക്രട്ടറി, സി.ഡബ്ല്യൂ.എസ്.എ. കണ്ണൂർ മേഖല കമ്മിറ്റി).സഹോദരങ്ങൾ:ഭാരതി, ശോഭ, ജയേന്ദ്രൻ (ജെ.കെ.എൻ്റർപ്രസസ്), പരേതനായ രാമചന്ദ്രൻ