ചെറുപുഴ :ചെറുപുഴയില്മധ്യവയസ്കയെകൃഷിയിടത്തില്മരിച്ചനിലയില്കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം . പടത്തടത്തെറോസ്ലിയുടെ മൃതദേഹമാണ്സമീപവാസിയുടെകൃഷിയിടത്തില് കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലാണ്.ഹോം നഴ്സായി ജോലി ചെയ്യുന്ന റോസ്ലി വീട്ടില്‍ തനിച്ചാണ്താമസം.ഫോണില്‍ കിട്ടാത്തതിനെ തുടർന്ന് മകൻഅന്വേഷിച്ചെത്തിയപ്പോഴാണ് സമീപത്തെ പറമ്പില്‍ മൃതദേഹംകണ്ടത്.ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. ചെറുപുഴ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.