പള്ളിക്കുന്ന്: പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ശങ്കരൻ വീട്ടിൽ റിട്ട: താലൂക്ക് പഞ്ചായത്ത് ഓഫീസർ എസ്. വി. ഉണ്ണിക്കൃഷ്ണൻ നായർ (96) നിര്യാതനായി. പള്ളിക്കുന്ന് എൻ എസ് എസ് കരയോഗം മുൻ പ്രസിഡണ്ടും കാനത്തൂർ മഹാവിഷ്ണു ക്ഷേത്രം പരിപാലന കമ്മറ്റി മുൻ സെക്രട്ടറിയു മായിരുന്നു.
സിനിയർ സിറ്റിസൺ ഫോറം പള്ളിക്കുന്നു സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പി.കെ. രാജലക്ഷ്മി മക്കൾ: പി.കെ. കൃഷ്ണകുമാരി (റിട്ട: പോസ്റ്റുമാസ്റ്റർ), പി.കെ. അനിത (ബിസിനസ്സ് ) , പി.കെ. മനോജ് കുമാർ ഖ്രത്തർ) പി.കെ. ബിന്ദു. മരുമക്കൾ : ഇ. കെ ജയരാജൻ ( റിട്ട വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റ്) നന്ദകുമാർ നായർ (റിട്ട കാനറ ബാങ്ക്) പ്രീണ (ഖത്തർ) സി. കെ. രത്നാകരൻ (റിട്ട ഇന്ത്യൻ ഓവർസീസ് ബാങ്ക്).
Trending :