+

വിത്തൂട്ട് :കണ്ണൂര്‍ വനം ഡിവിഷന്‍ തല ഉദ്ഘാടനം നടത്തി

സംസ്ഥാനത്തെ മനുഷ്യവിത്തൂട്ട്- കണ്ണൂര്‍ വനം ഡിവിഷന്‍--വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പത്തിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെട്ട മിഷന്‍ ഫുഡ് ഫോഡര്‍ വാട്ടര്‍ പരിപാടിയുടെ-വിത്തൂട്ട്- കണ്ണൂര്‍ വനം ഡിവിഷന്‍-തളിപ്പറമ്പ് റേഞ്ച് തല ഉദ്ഘാടനം കരാമരംതട്ട് സെക്ഷന്‍ പരിധിയില്‍ പുറത്തോട്ടി പൈതല്‍മല ഭാഗത്ത് നടന്നു.

പയ്യാവൂർ: സംസ്ഥാനത്തെ മനുഷ്യവിത്തൂട്ട്- കണ്ണൂര്‍ വനം ഡിവിഷന്‍--വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പത്തിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെട്ട മിഷന്‍ ഫുഡ് ഫോഡര്‍ വാട്ടര്‍ പരിപാടിയുടെ-വിത്തൂട്ട്- കണ്ണൂര്‍ വനം ഡിവിഷന്‍-തളിപ്പറമ്പ് റേഞ്ച് തല ഉദ്ഘാടനം കരാമരംതട്ട് സെക്ഷന്‍ പരിധിയില്‍ പുറത്തോട്ടി പൈതല്‍മല ഭാഗത്ത് നടന്നു.

തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പൈതല്‍മല സന്ദര്‍ശിക്കാന്‍ എത്തിയ വിനോദസഞ്ചാരികളും പ്രദേശവാസികളും സെക്ഷന്‍ ഉദ്യോഗസ്ഥരും വാച്ചര്‍മാരും അടങ്ങിയ 32 പേര്‍ പങ്കെടുത്തു.മാവ്, ആഞ്ഞിലി, പുളി തുടങ്ങിയ മരങ്ങളുടെ 116 ഓളം വിത്തുണ്ടകള്‍ ഈ പ്രദേശങ്ങളില്‍ നിക്ഷേപിച്ചു.

facebook twitter