കണ്ണൂർ : കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിമരണമടഞ്ഞു. കണ്ണൂർ നഗരത്തിലെതാണയിൽ കഴിഞ്ഞ റമദാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുണ്ടിലക്കണ്ടി എസ്.കെ.എസ്.എസ്.എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡന്റ് നിസാമാ (23) ണ് മരിച്ചത്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.