പിണറായി:കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്രൂട്സ് തൈകളുടെ നടിൽ ഉദ്ഘാടനം പറമ്പായി ശിവപ്രകാശം യു പി സ്കൂളിൽ വച്ച് ഗൈഡ്സിന്റെയും കബ്ബിന്റേയും വളണ്ടിയർമാർ ചേർന്ന് നിർവഹിച്ചു.ഒയിസ്ക ഇന്റർനാഷണൽ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ മുഖ്യ അതിഥിയായി .
പ്രധാന അധ്യാപിക എം സുചിത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ വിശ്രുത് വിനോദ്.എം.വി , സായി ആനന്ദ് കെ , ആഷിക് ടി.പി, സയന കൊല്ലനാണ്ടി, ഹസീന ടി.സി എന്നിവർ സംസാരിച്ചു'
Trending :