കണ്ണൂർ :കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനം കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടന്നു സംസ്ഥാന പ്രസിഡണ്ട് ജെയിംസ് എം ഡേവിഡ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഈ അശോകൻ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എ വി വിമൽ ചന്ദ് മുഖ്യപ്രഭാഷണം നടത്തി വി പി രാധാകൃഷ്ണൻ കെ പി സുരേഷ് ബാബു സി ബാലകൃഷ്ണൻ സി കെ വിജയൻ ജോസഫ് കളരി മുറിയിൽപി വി ദിനേശ് ചന്ദ്രൻ സി കെ മനോജ് കുമാർ കെ ബി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.