വാരം : പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിനെ കെ പി സി സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം എൽ എ വാരത്തെ വസതിയിൽ സന്ദർശിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ്, നേതാക്കളായ സുരേഷ് ബാബു എളയാവൂർ, ബെന്നി തോമസ്,ലക്ഷ്മണൻ തുണ്ടിക്കോത്ത്, സതീശൻ ബാവുക്കൻ എന്നിവർ കെ പി സി സി പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.
Trending :