+

എം.ജി.ശ്രീകുമാർ മാമാനം ക്ഷേത്രത്തിൽ ദർശനം നടത്തി

പ്രശസ്ത ചലച്ചിത്ര സിനിമ പിന്നണി ഗായകൻ എം.ജി ശ്രീകുമാർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി.

 
ഇരിക്കൂർ: പ്രശസ്ത ചലച്ചിത്ര സിനിമ പിന്നണി ഗായകൻ എം.ജി ശ്രീകുമാർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. എക്സിക്യൂട്ടീവ് ഓഫീസർ പി.മുരളീധരന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ക്ഷേത്ര ദർശനത്തിനെത്തിയ അദ്ദേഹത്തെയും കുടുംബത്തെയും
ക്ഷേത്ര ജീവനക്കാർ ഗോപുര നടയിൽ വെച്ച്  സ്വീകരിച്ചു. ക്ഷേത്രത്തിൽ മറിസ്തംഭനം നീക്കൽമുൾപ്പെടെയുള്ള വഴിപാടുകൾഎം.ജി ശ്രീകുമാർ സമർപിച്ചതിനു ശേഷമാണ് മടങ്ങിയത്.
 

M.G. Sreekumar visited the Mamanam temple

Trending :
facebook twitter