കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞ കൊന്ന കേസിൽ അമ്മയുടെ വിചാരണ തുടങ്ങി

02:47 PM Aug 06, 2025 | AVANI MV

കണ്ണൂർ : കണ്ണൂർ സിറ്റി തയ്യിലിൽ കുഞ്ഞിനെ അമ്മ കടലിൽ എറിഞ്ഞു കൊന്ന കേസിൻ്റെ വിചാരണ ഇന്ന് തളിപ്പറന് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ തുടങ്ങി. കാമുകനോടൊപ്പം ജീവിക്കാനാണ് അമ്മ ശരണ്യ 2020 ഫെബ്രുവരി 17 ന് കുഞ്ഞിനെ കടലിൽ എറിഞ്ഞു തകർന്നത്.

കാമുകനോടൊപ്പം ജീവിക്കാനാണ് അമ്മ ശരണ്യ 2020 ഫെബ്രുവരി 17 ന് കൊല നടത്തിയത്. മാസങ്ങൾക്ക് മുൻപ് ശരണ്യആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.