കണ്ണൂർ : കണ്ണൂർ ഗവ. ടൗൺ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ മാത്തമാറ്റിക്‌സ് അധ്യാപകനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ അഭിമുഖത്തിന് എത്തണം.
കണ്ണൂർ ഗവ. ടൗൺ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്
08:38 PM Aug 08, 2025
| AVANI MV