ഏറ്റവും നല്ല വായനക്കാരനായ ആറാം ക്ളാസ് വിദ്യാർത്ഥിഫെബിൻ ഇഷാലിനെ അനുമോദിച്ചു

11:22 AM Aug 10, 2025 | AVANI MV

 കണ്ണൂർ : വേനലവധിക്കാലത്ത് മരക്കാർകണ്ടി യുവജന വായനശാലയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്തു വായിച്ച ആറാം ക്ലാസ് വിദ്യാർത്ഥി പി.പി ഫെബിൻ ഇഷാലിനെ വായനശാലയിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.

ഏറ്റവും നല്ല വായനക്കാരനായ ആറാം ക്ളാസ് വിദ്യാർത്ഥിഫെബിൻ ഇഷാലിനെ അനുമോദിച്ചുഇ.കെ.സിറാജ് അധ്യക്ഷനായി.ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. സജേഷ് മന്യത്ത്, സിന്ധു ചന്ദ്രോത്ത് എന്നിവർ സംസാരിച്ചു.