കണ്ണൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനത്തോടനുബന്ധിച്ച് (സദ്ഭാവന ദിവസ്) ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി .
നേതാക്കളായ അഡ്വ. ടി ഒ മോഹനൻ ,വി വി പുരുഷോത്തമൻ , കെ പ്രമോദ് , രാജീവൻ എളയാവൂർ , എം പി വേലായുധൻ , അമൃത രാമകൃഷ്ണൻ , സുരേഷ് ബാബു എളയാവൂർ ,അഡ്വ.റഷീദ് കവ്വായി , ടി ജയകൃഷ്ണൻ , സി ടി ഗിരിജ ,ബിജു ഉമ്മർ ,ജോഷി കണ്ടതിൽ ,നൗഷാദ് ബ്ലാത്തൂർ ,എ ടി നിഷാത്ത് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,സി എം ഗോപിനാഥ്, ലിഷ ദീപക് , കല്ലിക്കോടൻ രാഗേഷ് , കെ ഉഷാകുമാരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു