+

രജിസ്ട്രേഷൻ വകുപ്പ് റിട്ട, രജിസ്ട്രാർ മുക്കാളിയിലെഹൈമാവതി നിര്യാതയായി

രജിസ്ട്രേഷൻ വകുപ്പ് റിട്ട, രജിസ്ട്രാർ മുക്കാളി കൊളരാട് തെരുവിലെ ശ്രീ വിഹാറിൽ കെ, ഹൈമാവതി (81) നിര്യാതയായി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ രജിസ്ട്രാർ ഓഫീസുകളിൽ ജോലി ചെയ്തിരുന്നു.ഭർത്താവ്: സി.രാമൻ (റിട്ട.


മാഹി: രജിസ്ട്രേഷൻ വകുപ്പ് റിട്ട, രജിസ്ട്രാർ മുക്കാളി കൊളരാട് തെരുവിലെ ശ്രീ വിഹാറിൽ കെ, ഹൈമാവതി (81) നിര്യാതയായി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ രജിസ്ട്രാർ ഓഫീസുകളിൽ ജോലി ചെയ്തിരുന്നു.ഭർത്താവ്: സി.രാമൻ (റിട്ട. അധ്യാപകൻ, വടകര ബി ഇ എം ഹൈസ്കൂൾ. സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. റെയിൽവേ, വടകര) ,വേണുഗോപാലൻ , രാധാലക്ഷ്മി, ശ്യാമള( മൂവരും പുത്തൻ തെരു ,വടകര), സുഭദ്ര  (താനൂർ), സുധ (തിരുവങ്ങൂർ)

facebook twitter