+

കണ്ണൂർ മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ സുനി ആനന്ദ് നിര്യാതയായി

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് ഓഫീസര്‍ സുനി ആനന്ദ് തൈപ്പറമ്പില്‍(47)നിര്യാതയായി. സംസ്‌ക്കാര ചടങ്ങുകള്‍ നാളെ(08/11/2025 ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 02.00 മണിക്ക് പരിയാരത്തെ

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് ഓഫീസര്‍ സുനി ആനന്ദ് തൈപ്പറമ്പില്‍(47)നിര്യാതയായി. സംസ്‌ക്കാര ചടങ്ങുകള്‍ നാളെ(08/11/2025 ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 02.00 മണിക്ക് പരിയാരത്തെ വീട്ടില്‍ നിന്നാരംഭിച്ച് വൈകുന്നേരം 04.30 ന് മണക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: ആനന്ദ് തൈപ്പറമ്പില്‍, (ആല്‍ഫ വണ്‍ സര്‍ജിക്കല്‍സ്, പരിയാരം).മക്കള്‍: ആന്‍സ്റ്റന്‍, ഐയ്ഡന്‍, പിതാവ്: ജോസ് പൈകട, മാതാവ്: ഗ്രേസി. സഹോദരങ്ങള്‍: തോമസ്, ജോജോ, ബിജി, സോളി, സുമി.

Trending :
facebook twitter