വെള്ളിക്കീൽ സ്വദേശി ഉംറ തീർത്ഥാടനത്തിനിടെ മക്കയിൽ മരണമടഞ്ഞു

11:30 AM Dec 05, 2025 | AVANI MV

 തളിപ്പറമ്പ് :വെള്ളിക്കീൽ സ്വദേശി ഉംറ തീർത്ഥാടനത്തിനിടെ മക്കയിൽ മരണമടഞ്ഞു.മുസ്ലിം ജമാഅത്ത് കമ്മിറ്റി മെമ്പർ, കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്‌ കൂടിയായ കെ. കുഞ്ഞഹമ്മദാണ ഉംറക്കിടെ മക്കയിൽ മരണമടഞ്ഞത്.

കബറടക്കംമക്കയിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ : ഫാത്തിമ മക്കൾ : ഹഫ്‌സീന, സാബിത്ത് ( മർഹൂം ), ഷാനിദ് ( എസ്.എസ് എഫ് പട്ടുവം സെക്ടർ സെക്രട്ടറി )മരുമകൻ : ജലാൽ (വെള്ളിക്കീൽ)