കുവൈറ്റ് സിറ്റി : കാസർഗോഡ് സ്വദേശി ചികിത്സയിലിരിക്കെ കുവൈത്തിൽ മരിച്ചു. തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിലാണ് (47) ചികിത്സയിലിരിക്കെ അദാൻ ഹോസ്പിറ്റലിൽവച്ചാണ് മരണപ്പെട്ടത്. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹ്‌ലാ. ഉമ്മ കദീജ.