+

ഉദുമയിൽ രാസലഹരി വിൽപ്പന യുവാവ് അറസ്റ്റിൽ

ഉദുമയിൽമെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ.  ബേവൂരി പി എം മൻസിലിൽ മുഹമ്മദ്‌ റാസിഖാണ് (29) പിടിയിലായത്.

കാഞ്ഞങ്ങാട്: ഉദുമയിൽമെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ.  ബേവൂരി പി എം മൻസിലിൽ മുഹമ്മദ്‌ റാസിഖാണ് (29) പിടിയിലായത്.

എക്സൈസ് നർകോട്ടിക് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതി വീട്ടിൽ മയക്കുമരുന്ന് വില്പന നടത്തുന്നുവെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. ഇയാളിൽ നിന്ന് 17.23 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെത്തിയത്.

Trending :
facebook twitter