കാസർകോട് : കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. ആഗസ്ത് രണ്ടിന് രാവിലെ ആറിന് പുറപ്പെട്ട് നാലിന് രാവിലെ നാലിന് തിരിച്ചെത്തും.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം, ഭരത ക്ഷേത്രം, മൂഴിക്കുളം ലക്ഷമണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നന്‍ ക്ഷേത്രം കൂടാതെ ഗുരുവായൂര്‍, കാടാമ്പുഴ ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. ഫോണ്‍- 9446088378, 8606237632.
Trending :