കാസർകോട് : മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ അറബിക് ജൂനിയര്‍, മാത്തമാറ്റിക്സ് ജൂനിയര്‍ വിഷയങ്ങളില്‍ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച ആഗസ്ത് ആറിന് രാവിലെ പത്തിന് ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കും.