കാസർഗോഡ് : മുള്ളേരിയ ജി.വി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗം എച്ച്.എസ്.ടി അറബിക് (ഫുൾ ടൈം) തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 24ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ - 8921007533, 9447150276.