കാസര്‍ഗോഡ്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ക്ഷീര കര്‍ഷകൻ മരിച്ചു, പശുവും ചത്തു.ന്ന് രാവിലെയായിരുന്നു സംഭവം.പശുവിനെ മേയ്ക്കാൻ വയലിലേക്ക് പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് പശുവും ചത്തു.
രാവിലെ 11നാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഉടൻ പോലീസ് കഐസ്‌ഇബിയില്‍ വിളിച്ച് വൈദ്യുതി ഓഫ് ചെയ്യാൻ നിർദേശം നല്‍കി. തുടർന്നു പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.