കോഴിക്കോട് : വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയത്.
തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സുനീർ