+

ചങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്

ചങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ ടെക്‌നീഷ്യൻ പവർ ഇലക്ട്രാണിക്‌സ് സിസ്റ്റം ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യരായവർക്ക് ഒക്ടോബർ 27ന് രാവിലെ 10 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 04792953150,2452210.

കോട്ടയം:  ചങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ ടെക്‌നീഷ്യൻ പവർ ഇലക്ട്രാണിക്‌സ് സിസ്റ്റം ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യരായവർക്ക് ഒക്ടോബർ 27ന് രാവിലെ 10 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 04792953150,2452210.

facebook twitter