താമരശ്ശേരി സ്വദേശി ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. റഷീദിന്റെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്.
Trending :