+

ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം BM 631988 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം BJ 163870 എന്ന നമ്പറിലുള്ള ടിക്കിറ്റിനും ലഭിച്ചു.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം BM 631988 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം BJ 163870 എന്ന നമ്പറിലുള്ള ടിക്കിറ്റിനും ലഭിച്ചു. BM 391708 എന്ന ടിക്കറ്റ് നമ്പറിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

facebook twitter