+

മഞ്ചേരി ഗവ പോളിടെക്നിക് കോളേജിൽ അധ്യാപക നിയമനം

മഞ്ചേരി ഗവ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്.60 ശതമാനം മാർക്കോട് കൂടി ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

മലപ്പുറം  : മഞ്ചേരി ഗവ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്.60 ശതമാനം മാർക്കോട് കൂടി ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 9:30ന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ ഓരോ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0483-2763550

facebook twitter