+

പുല്ലാനൂർ ഗവ. വി.എച്ച്.എസ്. സ്‌കൂളിൽ അധ്യാപക ഒഴിവ്

പുല്ലാനൂർ ഗവ. വി.എച്ച്.എസ്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ വൊക്കേഷണൽ ടീച്ചർ (കംപ്യൂട്ടർ സയൻസ്) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബർ 11 ന് രാവിലെ 9.30 ന് 

മലപ്പുറം: പുല്ലാനൂർ ഗവ. വി.എച്ച്.എസ്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ വൊക്കേഷണൽ ടീച്ചർ (കംപ്യൂട്ടർ സയൻസ്) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബർ 11 ന് രാവിലെ 9.30 ന് 
നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മുമ്പാകെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 9446284497.

facebook twitter