+

ഓട്സ് പുട്ട്, അടിപൊളി രുചിയാണ്

ഓട്സ് പുട്ട്, അടിപൊളി രുചിയാണ്

ചേരുവകൾ:

    ഓട്​സ്​- 2 കപ്പ്‌
    തേങ്ങ- 1/2 കപ്പ്‌
    ഉപ്പ്- ആവശ്യത്തിന്
    വെള്ളം- പാകത്തിന് 

തയാറാക്കുന്നവിധം:

ഓട്സ് പൊടി​െച്ചടുത്ത ശേഷം അതിൽ വെള്ളം ചേർത്ത് കുഴച്ചെടുക്കണം. 15 മിനിറ്റ് പുറത്തു വെക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം മിക്സിയിൽ നന്നായി വീണ്ടും പൊടിച്ചെടുക്കുക.

പുട്ടുകുറ്റിയിൽ നേര​ത്തേ തയാറാക്കിയ ചിരകിയ തേങ്ങ അടിയിൽ ഇട്ടശേഷം മുകളിലേക്ക് പൊടിച്ചെടുത്ത ഓട്സ് നിറക്കുക.

മൂന്നുവട്ടം തേങ്ങയും അതിനു ശേഷം ഓട്​സും നിറക്കുക. തീ കുറച്ച് 10 മിനിറ്റ് വേവി​െച്ചടുത്താൽ ഓട്സ് പുട്ട് റെഡി.

facebook twitter